Friday, October 10, 2025

പ്ര ശ സ്ത സംവിധായകന്‍ പവിത്രന്റെ ഓർമദിനം ഇന്ന്. 

മലയാള ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രന്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1950 ജൂണ്‍ 1-ന് ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രവും  യാരോ ഒരാള്‍ എന്ന പരീക്ഷണചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്.
ടി.വി. ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു പി.   പവിത്രൻ  ചാച്ചിത്രമേഖലയിൽ  വേറിട്ട  വഴിയിലൂടെ  സഞ്ചരിച്ച  കലാപ്രതിഭയാണ് ഉപ്പ്, ഉത്തരം, ബലി  കള്ളിന്റെകഥ, കുട്ടപ്പന്‍ സാക്ഷി തുടങ്ങിയവ പ്രധാനചിത്രങ്ങള്‍. 2006 ഫെബ്രുവരി 26-ന് പവിത്രന്‍ അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles