Friday, October 10, 2025

ഇ സന്തോഷ്‌കുമാറിന് വയലാർ അവാർഡ്

49-ാമത് വയലാര്‍ അവാർഡ് ഇ സന്തോഷ് കുമാറിന്

‘തപോമയിയുടെ അച്ഛന്‍’  എന്ന നോവലിന്

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌കാരം സമ്മാനിക്കുന്നത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles