ഗ്രീൻ ബുക്സ് കണ്ണൂർ പുസ്തകോത്സവo ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. മഹാത്മാ മന്ദിരം സെക്രട്ടറി സി സുനിൽ കുമാർ, എഴുത്തുകാരായ ശ്രീധരൻ കീഴറ, പ്രബിൻ എൻ പി എന്നിവർ ആശംസകൾ അർപ്പിച്ചു.
പുസ്തകോത്സവം ഒക്ടോബർ 29 മുതൽ നവംബർ 15 വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ.

