പിഎം ശ്രീ കേന്ദ്രിയ വിദ്യാലയം പുറനാട്ടുകാരായിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ശിവാനി ജയറാം രചിച്ച “𝐕𝐄𝐑𝐒𝐄𝐒 𝐁𝐄𝐓𝐖𝐄𝐄𝐍 𝐓𝐇𝐄 𝐒𝐓𝐀𝐑𝐒” എന്ന കവിതാസമാഹാരം വിദ്യാലയത്തിൽ പ്രകാശനം ചെയ്തു.
ഗ്രീൻ ബുക്സ് ആണ് പ്രസ്തുത കവിത സമാഹാരം പബ്ലിഷ് ചെയ്തിരിക്കുന്നത്.കേന്ദ്രിയ വിദ്യാലയം പ്രിൻസിപ്പാൾ ശ്രീ സുധാകരൻ പിവി ആണ് ആമുഖം എഴുതിയിരിക്കുന്നത്. പ്രസ്തുത ചടങ്ങിൽ ഗ്രീൻ ബുക്സ് അധികൃതരും അധ്യാപകരും, വിദ്യാർഥികളും സംബന്ധിച്ചു.
പുസ്തകം ലഭിക്കാനായി visit www.greenbooksindia.com www.amazon.in
