Thursday, October 9, 2025

ശാസ്ത്രലോകത്തിന്റെയും ഒരു വിമാനയാത്രയുടെയും അത്ഭുതവിസ്മയങ്ങള്‍

ഇരുനൂറില്‍പരം യാത്രക്കാരേയുംകൊണ്ട് പറന്നുയര്‍ന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാര്‍ച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന  ‘വ്യതിചലനങ്ങൾ’  .

ഫ്രഞ്ച് എഴുത്തുകാരനായ എർവി ലി ടെലീർ‌ (Hervé Le Tellier) രചിച്ച “അനോമലി” (Anomaly) യുടെ മലയാള തർജമ .  ത്രില്ലർ, ഫാന്റസി, സയൻസ് ഫിക്ഷൻ എന്നിവ സംയോജിപ്പിച്ച്, പാരീസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ഒരു വിമാനത്തിലെ യാത്രക്കാരെ കേന്ദ്രീകരിച്ച്, വിചിത്രവും വിശദീകരിക്കാനാകാത്തതുമായ ഒരു ഡ്യൂപ്ലിക്കേഷൻ സംഭവം നേരിടുന്ന, ഒരു മെറ്റാഫിക്ഷണലും ഊഹക്കച്ചവടപരവുമായ ഫിക്ഷൻ നോവലാണിത്.

ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്രതലത്തില്‍ മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍, ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്മയങ്ങളെ ആവിഷ്‌കരിക്കുന്നു.

വ്യതിചലനങ്ങള്‍  എര്‍വി ലി ടെലീര്‍   Hervé Le Tellier  (French)

വിവര്‍ത്തനം: രാജലക്ഷ്മി മാനഴി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles