2025 നവംബർ 12-ന് വൈകുന്നേരം 4 മണിക്ക് നിലമ്പൂരിലെ ചന്തക്കുന്ന് ചാലിയാർ വ്യൂ ഡോർമെറ്ററി ഹാളിൽ വെച്ച് ജയപ്രകാശ് വി.പി യുടെ ‘ആരണ്യകത്തിലെ നിഴൽപ്പാതകൾ’ എന്ന നോവലിന്റെ പ്രകാശനം നിർവഹിക്കപ്പെടുകയാണ്. സാഹിത്യരംഗത്തെ പ്രമുഖരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.

