കൃഷി ഇല്ലാതാകുമ്പോൾ മനുഷ്യൻ തന്നെ ഇല്ലാതാകുന്നുവെന്ന സത്യമാണ് എസ്.മഹാദേവൻ തമ്പിയുടെ ‘നിലം’ എന്ന നോവൽ ഓർമ്മിപ്പിക്കുന്നതെന്ന് എഴുത്തുകാരി മാനസി.
ഗ്രീൻ ബുക്ക്സിന്റെ ‘വാക്കിടം’ പുസ്തകോത്സവത്തിൽ ‘നിലം’ പ്രകാശനം ചെയ്യുകയായിരുന്നു അവർ.

read more : https://keralakaumudi.com
