73 വര്ഷം മുമ്പ് ഒരു വർഗീയ ഭ്രാന്തന്റെ വെടിയേറ്റു ഡൽഹിയിലെ ബിർള ഹൗസിൽ വെച്ച് രക്തസാക്ഷിയായി. വർഷങ്ങൾ ഏറെ കഴിഞ്ഞുവെങ്കിലും ആ വർഗീയ ദ്രുവീകരണം ഇന്നും സമൂഹത്തിൽ സജീവമാണ് എന്ന സത്യം
കാണാതിരുന്നുകൂടാ . മഹാത്മാവേ അങ് കൊളുത്തിയ ശാന്തിയുടെ ദീപം എന്നും ലോകത്തിനു വഴി കാട്ടട്ടെ .