എസ്.കെ ഹരിനാഥ് എഴുതിയ കറുത്തച്ചൻ എന്ന നോവലിന്റെ 25ാം പതിപ്പ് – തൃശ്ശൂർ കേരള വർമ്മ കോളെജിൽ വെച്ച് മലയാളം ഡിപ്പാർട്ട് മെന്റ് മേധാവി എം ആർ രാജേഷ് എഴുത്തുകാരി ജിൻഷ ഗംഗയ്ക്ക് നൽകി പ്രകാശനം ചെയ്തു. നോവലിനെക്കുറിച്ച് വിദ്യാർത്ഥികളുമായി എഴുത്തുകാരന്റെ സംവാദവും നല്ല അനുഭവമായി.