Thursday, October 9, 2025

വിജയരാജമല്ലികയ്ക്ക് അഭിനന്ദനങ്ങൾ

ചലച്ചിത്ര പുരസ്കാര നിർണയ സബ്ബ് കമ്മിറ്റിയിൽ അംഗമായ , കവിയും, കഥാകൃത്തും, ഗാനരചയിതാവുമായ വിജയരാജമല്ലികയ്ക്ക് അഭിനന്ദനങ്ങൾ.
ചലച്ചിത്ര പുരസ്കാര ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻറ്റർ നിർണയ സമിതിയിൽ അംഗമാവുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles