ഇരുവഴി പെരുവഴി എന്നത് ഒരു അത്ഭുതകരമായ വഴിയല്ല. സാധാരണക്കാരന്റെ ഇടവഴിയാണ് , നാട്ടുവഴിയാണ് ..
സാധാരണ ജനങ്ങളുടെ ജീവിത കഥ പറയുന്ന “ഇരുവഴി പെരുവഴി” എന്ന പുസ്തകത്തിന്റെ പ്രകാശനം

