Saturday, July 27, 2024

മഹാത്മാഗാന്ധി രക്ത സാക്ഷിയായ ദിനം

 73 വര്ഷം മുമ്പ് ഒരു വർഗീയ ഭ്രാന്തന്റെ വെടിയേറ്റു ഡൽഹിയിലെ ബിർള ഹൗസിൽ വെച്ച്  രക്തസാക്ഷിയായി. വർഷങ്ങൾ ഏറെ കഴിഞ്ഞുവെങ്കിലും ആ വർഗീയ ദ്രുവീകരണം ഇന്നും സമൂഹത്തിൽ സജീവമാണ് എന്ന സത്യം
കാണാതിരുന്നുകൂടാ . മഹാത്മാവേ അങ് കൊളുത്തിയ ശാന്തിയുടെ ദീപം  എന്നും ലോകത്തിനു വഴി കാട്ടട്ടെ .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles