Friday, September 20, 2024

ഇന്ന് ഫെബ് 20 – സാമൂഹികനീതിക്കുവേണ്ടി ഒരു അന്താരാഷ്ട്ര  ദിനം.

യുണൈറ്റഡ് നാഷണൽ ജനറൽ അസംബ്ലി  തീരുമാനിച്ചു. ദാരിദ്ര്യംനിർമാർജനം, അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങളെ കുറച്ചുള്ള അവബോധം സൃഷ്ടിക്കൽ, സമത്വം, തൊഴില്ലായ്മക്കെതിരെ, മനുഷ്യാവകാശം, എന്നിവയും സാമൂഹികമായ സുരക്ഷിതത്വവും
 സൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രതേകത. അക്കാലത്തിനായി  ഇനിയുമെത്ര കാത്തിരിക്കണം?

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles