Thursday, October 10, 2024

സ്റ്റീവ്  ജോബ്‌സിന്റെ ജന്മ വാർഷികം.

(1955 -2011 )ലോ കത്തെ മാറ്റിമറിച്ച പേർസണൽ കമ്പ്യൂട്ടർ വിപ്ലവത്തിന്റെ ഉപജ്ഞാതാവാണ്‌ സ്റ്റീവ് ജോബ്സ്. ജോബ്‌സും അദ്ദേഹത്തിന്റെ സുഹൃത്തായ വോസ്നിയാക്കും ഡിസൈൻ  ചെയ്ത ആദ്യത്തെ ആപ്പിൾ  മോഡൽ എഴുപതുകളിൽ ലോകത്തിനു സമർപ്പിച്ചു. പിന്നീടുള്ള വളർച്ച അതിവേഗമായിരുന്നു . വിശ്വപ്രസിദ്ധമായ ആപ്പിൾ INC  കമ്പനിയുടെ സ്ഥാപകൻ കൂടിയാണ് സേവ് ജോബ്സ്. അതീവ പ്രതിഭ ശാലിയായ സ്റ്റീവ് ജോബ്സ് 2011 ഒകോട്ബ്‌റിൽ അന്തരിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles