മുതിര്‍ന്നവര്‍ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകള്‍, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികള്‍, ചെറിയ ബുദ്ധികളിലെ ബലങ്ങള്‍. ഒരുപക്ഷേ നിങ്ങള്‍ വളര്‍ന്നു വന്ന അന്തരീക്ഷങ്ങള്‍ ഈ കഥകളില്‍ നിങ്ങളെ കാത്തിരിക്കുന്നുïാകാം. അതല്ലെങ്കില്‍ നിങ്ങളുട...
മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായ...
വര്‍ത്തമാനകാല സമൂഹത്തിന്റെ കറുത്ത ലോകങ്ങള്‍
വര്‍ത്തമാനകാല സമൂഹത്തിന്റെ ദാരുണമായ വശങ്ങളിലേക്കു കണ്‍തുറക്കുന്നവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകളും. ലഹരിറാക്കറ്റില്‍പ്പെട്ട് കൊല്ലപ്പെടുന്ന മകളുടെയും അതിന...
ആഴക്കടലില്‍ കാണാതെ പോയ എം.വി. കൈരളി കപ്പലിന്റെ ദുരൂഹതകള്‍
ഈ നോവലില്‍ സത്യമെത്ര, ഭാവന എത്ര എന്ന് അന്വേഷിക്കാനുള്ള ഒരു ത്വര ഓരോ വായനക്കാരനും ഉണ്ടാവും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നോവല്‍ വായിച്ച...
കവിതയും സാഹിത്യചര്‍ച്ചകളുമായി ഒരു സഞ്ചാരസാഹിത്യം
പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതല്‍ കൂടി കടഞ്ഞെടുക...
വലുതോ ചെറുതോ വാക്കാലോ പ്രവര്‍ത്തിയാലോ മുതിര്‍ന്നവരില്‍ നിന്നും നേരിടേണ്ടി വരുന്ന നിന്ദകള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ കഥകളുടെ അന്തര്‍ധാര. തൊണ്ണൂറുകളില്‍ വളര്‍ന്ന കുട്ടികളെ അവരുടെ വളര്‍ത്...
കെടാവിളക്കായി തെളിയുന്ന കാവ്യപ്രസരണം
'ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദര്‍ശനങ്ങള്‍ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങള്‍ സ്വയം ഒഴുകിയെത...