“പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, വിഷു ആശംസകള്‍.”
ഐശ്വര്യത്തിൻറേയും സമൃദ്ധിയുടേയും വിഷു. നാട് നിറയെ കൊന്ന പൂത്ത് വിഷുവിനെ വരവേൽക്കുകയാണ്. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടപ്പൊൻപുലരി വരും കാലത്തിന്റെ ഐശ്വര്യമാവട്ടെ.