കുട്ടനാടും കർഷക തൊഴിലാളികളും, സാധാരണക്കാരായ മനുഷ്യരുമായിരുന്നു തകഴിയുടെ കഥകളും കഥാപാത്രങ്ങളും. അതിന്റെ പരിച്ഛേദം തന്നെ ആയിരുന്നു തോട്ടിയുടെ മകൻ, ചെമ്മീൻ, രണ്ടിടങ്ങഴി, കയർ, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ,തെണ്ടിവർഗ്ഗവുമെല്ലാം.
ജ്ഞാനപീഠം പുരസ്‌കാരം, പത്മഭൂഷൺ ബഹുമതി, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ തകഴിക്കു ലഭിച്ചു.
1999 ഏപ്രിൽ 10 ന് തകഴി അരങ്ങൊഴിഞ്ഞു.
“കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു.”
BUY:https://greenbooksindia.com/autobiography/aathmakatha-thakazhi-thakazhi-sivasankara-pillai