Saturday, July 27, 2024

ആടുജീവിതത്തിന് രണ്ടു ലക്ഷം കോപ്പികൾ – ഉത്‌ഘാടനം : ശ്രീ പിണറായി വിജയൻ 

ലയാള പുസ്തക വില്പന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബെന്യാമിന്റെ ആടുജീവിതത്തിന് രണ്ടു ലക്ഷം കോപ്പികൾ
ഈ ചരിത്ര മുഹൂർത്തത്തിൽ ആരാധ്യനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, എഴുത്തുകാരി ശ്രീമതി സാറാ ജോസഫ്, ആടുജീവിതം സിനിമ സംവിധാനം ചെയ്യുന്ന ശ്രീ ബ്ലെസ്സി, നജീബായി പരകായ പ്രവേശം ചെയ്യുന്ന ചലച്ചിത്രനടൻ ശ്രീ പൃത്ഥിരാജ്, ശ്രീ ബെന്യാമിൻ, ഗ്രീൻ ബുക്സ് എം ഡി ശ്രീ. കൃഷ്‌ണദാസ്‌, ഗ്രീൻ ബുക്സ് ചെയർമാൻ ശ്രീ. കെ വി വാസുദേവൻ എന്നിവർ പങ്കെടുന്ന ഓൺലൈൻ കൂട്ടായ്മ്മ / ആഘോഷം
06.02.2021  ഗ്രീൻ ബുക്സ് എഫ് ബി പേജിൽ ഉച്ചതിരിഞ്ഞു 4 മണിമുതൽ
പേജ് ലിങ്ക് ഇവിടെ
Buy : https://greenbooksindia.com/Benyamin-aadujeevitham?search=aaduj&category_id=0

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles