Thursday, October 10, 2024

ഇന്ന്ചാൾസ് ഡിക്കെൻസിന്റെ ജന്മദിനം 

1812   ഫെബ്രുവരി 7 നാണു ചാൾസ് ഡിക്കെൻസിന്റെ ജനനം .     നിരവധി നോവലുകൾ കൊണ്ട് അദ്ദേഹം ഈ ലോകത്തിന്റെ അറിയപ്പെടുന്ന എഴുത്തുകാരനായി . വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും മഹാനായിരുന്ന എഴുത്തുകാരനയിരുന്നു  ഡിക്കെൻസ്. ഗ്രീൻ ബുക്ക്സ് അദ്ദേഹത്തിന്റെ മൂന്ന് കൃതികൾ – ഡേവിഡ് കോപ്പര്‍ഫീല്‍ഡ്’, ഒലിവർ  ട്വിസ്റ്റ് , രണ്ടു നഗരങ്ങളുടെ കഥ – മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles