Saturday, July 27, 2024

ആടുജീവിതം – ബെന്യാമിന്‍

മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം
വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്.
എഴുത്തുകാരന്‍ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന
വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ
ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും
ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക്
ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.

ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രൂപം
നല്‍കിയിട്ടുള്ള പൃഥ്വിരാജും അമല പോളും താലിബും
റിക്കും ജിമ്മി ജീന്‍ ലൂയിസും ഒക്കെ നിങ്ങളുടെ മനസ്സില്‍
കോറിയിട്ടിരിക്കുന്ന രൂപങ്ങളുമായി സാദൃശ്യമുïാകാന്‍
സാധിച്ചിട്ടുïെങ്കില്‍ ഞാനും നിങ്ങളും തമ്മിലുള്ള
ചിന്തകള്‍ക്ക് സമാനതകളുïാകുകയാണ്. – ബ്ലെസ്സി

ബ്ലെസ്സി എന്ന സംവിധായകന്റെ കൃത്യതയോടെയുള്ള
അവതരണമികവും ബെന്യാമിന്റെ നോവലിലെ
അനര്‍ഘമുഹൂര്‍ത്തങ്ങളും ചേര്‍ന്ന ഈ ചലച്ചിത്രം
പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത
ഒരു അനുഭവമായിരിക്കും. പൃഥ്വിരാജ്

Book Available Here – aatujeevitham movie edition

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles