മലയാളിസിനിമയുടെ മണിമുഴക്കാമായിരുന്ന കലാഭവൻ മണിയുടെ വേർപാടിന് ഇന്നേക്ക് ആറ് വർഷം. ദാരിദ്രത്തിൽ നിന്ന് ജീവിതം തുടങ്ങി കലാഭവൻ പ്രസ്ഥാനത്തിലൂടെ മലയാളസിനിമയിൽ കടന്നു വന്ന് ഉന്നതസ്ഥാനം കൈവരിച്ച പ്രതിഭാശാലിയായാ നടൻ. നാടൻപാട്ടുകളെ ജനകീയമാക്കുന്ന പ്രക്രിയയിലൂടെ പ്രശസ്തനായി.
Buy : Ormakalile Manimuzhakkam