Monday, September 16, 2024

കലാഭവൻ മണിയുടെ ഓർമദിനം

ലയാളിസിനിമയുടെ മണിമുഴക്കാമായിരുന്ന കലാഭവൻ മണിയുടെ വേർപാടിന് ഇന്നേക്ക് ആറ്  വർഷം. ദാരിദ്രത്തിൽ നിന്ന്  ജീവിതം തുടങ്ങി കലാഭവൻ പ്രസ്ഥാനത്തിലൂടെ മലയാളസിനിമയിൽ കടന്നു വന്ന്  ഉന്നതസ്ഥാനം കൈവരിച്ച പ്രതിഭാശാലിയായാ നടൻ.  നാടൻപാട്ടുകളെ  ജനകീയമാക്കുന്ന പ്രക്രിയയിലൂടെ പ്രശസ്തനായി.

 

Buy : Ormakalile Manimuzhakkam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles