1929 മുതല്‍ 1959 വരെ സോവിയറ്റ് യൂണിയനെ നയിച്ച നേതാവ് രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നയിച്ചതും അദ്ദേഹം തന്നെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ദേശാഭിമാന പ്രചോദിതമായ സോവിയറ്റ് യൂണിയണന്റെ ധീരമായ ചെറുത്തു നില്‍പ്പാണ് ലോകത്തെ നാസി വാഴ്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ സ്റ്റാലിന്‍ ഒരു ഏകാധിപതി എന്ന നിലയില്‍ ഒരു ഭീകര അന്തരീക്ഷമാണ് തന്റെ ഭരണത്തില്‍ അനുവര്‍ത്തിച്ചത്.
തല്‍ഫലമായി ലക്ഷക്കണക്കിന് സ്വന്തം ജനതയെയും അദ്ദേഹം കശാപ്പിനിരയാക്കി. ഈ ഒരു ദുഷ്‌പേര് അദ്ദേഹത്തിന്റെ ചരിത്രത്തെ കറുപ്പിക്കുകയായിരുന്നു. സ്റ്റാലിനു ശേഷമുള്ള കാലഘട്ടത്തില്‍ സോവിയറ്റ് പാര്‍ട്ടി തന്നെ ഈ സത്യം വിലയിരുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു രാജ്യത്തെ ലോകത്തിലെ വന്‍ശക്തിയാക്കുന്നതില്‍ സ്റ്റാലിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
Buy: http://greenbooksindia.com/world-classics/lenin-russian-viplavathilekku-catherine-merridale
http://greenbooksindia.com/robert-littel/mayakovskiyute-kamukimar-robert-littel
ReplyForward
|