മലയാളത്തിലെ മഹാകവിയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ്. 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു.
1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി. 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.
മഹാകവി, വിവർത്തകൻ.
പ്രധാന കൃതികൾ
എന്റെ ഗുരുനാഥൻ, ചിത്രയോഗം, ബന്ധനസ്ഥനായ അനിരുദ്ധൻ, സാഹിത്യമഞ്ജരി, അച്ഛനും മകളും തുടങ്ങിയ ധാരാളം കൃതികൾ.
Buy : ശിഷ്യനും മകനും
ആശാൻ ഉള്ളൂർ വള്ളത്തോൾ കുട്ടി കവിതകൾ
Summary: Vallathol Narayana Menon Birth Day