Saturday, July 27, 2024

ഇന്ന്  സ്റ്റീഫൻ  ഹോക്കിൻസിന്റെ ചരമദിനം 

മോഗർത്തത്തിന്റെ  അവതാരകൻ,  ശാസ്ത്രലോകത്തെ  അതികായകനായ  സ്റ്റീഫൻ  ഹോക്കിംഗ്  1942  ജനുവരി 8  നാണ് ജനിച്ചത് .
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്ര വിഭാഗത്തിന്റെ ഡയറക്ടറും ഗവേഷകനും ആയിരുന്നു  സ്റ്റീഫൻ  ഹോക്കിംഗ്.  1979  മുതൽ 2009 വരെയുള്ള കാലത്തു പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയിരുന്നു . പ്രപഞ്ചശാസ്ത്ര രംഗത് അദ്ദേഹം നടത്തിയ അത്ഭുതാവഹമായ കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും അഭൂതപൂർവ്വമാണ് .
എ ബ്രീഫ് ഹിസ്റ്ററി  ഓഫ് ടൈം എന്ന പ്രശസ്ത ഗ്രന്ഥം മികച്ച ബെസ്ററ് സെല്ലറുകളിൽ ഒന്നായിരുന്നു . 100 മികച്ച ബ്രിട്ടീഷു പൗരന്മാരിൽ  25 ആം റാങ്ക് ആണ് 2002 ഇൽ ഹാക്കിൻസിനു  ലഭിച്ചത് .
50 വർഷക്കാലമായി  തന്നെ പിടികൂടിയ അപൂർവമായ  മോട്ടോർ ന്യൂറോൺ അസുഖത്തെ അദ്ദേഹം ഫലപ്രദമായി ചെറുത്ത് നിന്നു ലോകത്തിനു തന്റെ സംഭാവനകൾ അർപ്പിച്ചു.  76 ആം വയസ്സിൽ 2018 മാർച്ച് 14നു അദ്ദേഹം നിര്യാതനായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles