Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
ഇത്രകണ്ട് പരാജയപ്പെട്ട വായനാസമൂഹം മുമ്പുണ്ടായിട്ടില്ല! - Green Books India
Sunday, December 22, 2024

ഇത്രകണ്ട് പരാജയപ്പെട്ട വായനാസമൂഹം മുമ്പുണ്ടായിട്ടില്ല!

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

എഴുത്തുകാര്‍ എന്തുമാത്രം കുടിലബുദ്ധിക്കാരും ഇടിച്ചുകയറ്റക്കാരുമാണെന്ന് ഏഴര വര്‍ഷത്തെ സാഹിത്യപത്രാധിപജീവിതം തന്നെ പഠിപ്പിച്ചുവെന്ന് ശിഹാബുദ്ദീന്‍.
‘ അവാര്‍ഡ് സംഘടിപ്പിക്കല്‍, സ്വന്തം പുസ്തകത്തെക്കുറിച്ച് പ്രകീര്‍ത്തന ലേഖനമെഴുതിക്കല്‍, അതെല്ലാമെടുത്ത് പുസ്തകമാക്കല്‍ എല്ലാം നേരില്‍ കാണാനായി. സ്വന്തം അഭിമുഖം സ്വയം എഴുതിയുണ്ടാക്കിയത് മാറി മെയില്‍ ചെയ്ത വയലാര്‍ അവാര്‍ഡ് ജേതാവായ എഴുത്തുകാരനെയും പരിചയപ്പെട്ടു. ഈ ഇടിച്ചുകയറ്റക്കാരായ ക്രിമിനലുകളില്‍ നിന്ന് ആര്‍ക്കെങ്കിലും മലയാള സാഹിത്യത്തെ രക്ഷിക്കാനാവുമോ എന്ന് സംശയമാണ്. കഴിവുള്ള എഴുത്തുകാരെയൊക്കെ ആസൂത്രണ ബുദ്ധിയോടെ വകഞ്ഞു മാറ്റി മുന്‍ നിരയില്‍ തമ്പടിക്കുകയാണ് ഇക്കൂട്ടര്‍. സ്വാതികരും പ്രതിഭാശാലികളുമായ എത്രയോ എഴുത്തുകാര്‍ മലയാളത്തിലുണ്ട്. ഇവര്‍ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. സിംഹങ്ങളുറങ്ങുന്ന ഗുഹക്കു പുറത്ത് ഊളന്മാര്‍ ബഹളമുണ്ടാക്കി നടക്കുകയാണ്. അതാരൊക്കെയാണെന്ന് പത്രാധിപക്കസാരയിലിരുന്നപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇത്തരം എഴുത്തുകാര്‍ യഥാര്‍ത്ഥത്തില്‍ ഭാവാഭിനയചക്രവര്‍ത്തിമാരും കടലാസ് തീനികളുമാണ്. ഇത്തരക്കാരെ തിരിച്ചറിയുന്ന കാര്യത്തില്‍ ഇത്രകണ്ട് പരാജയപ്പെട്ട വായനാസമൂഹം മുമ്പുണ്ടായിട്ടില്ല എന്ന് തോന്നുന്നു. ‘

https://greenbooksindia.com/shihabuddin-poythumkadavu

കടപ്പാട് : ജനയുഗം ഓണപ്പതിപ്പ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles