Friday, October 10, 2025

ശാസ്ത്രലോകത്തെ അത്ഭുതമായ ഗഗാറിന്റെ ജന്മദിനം

ലോകത്തിലെ ആദ്യ ബഹിരകാശ സഞ്ചാരിയാണ് യൂറി ഗഗാറിന്‍. 1934 മാര്‍ച്ച് ഒന്‍പതിനാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മനുഷ്യന്‍റെ ആദ്യ കാല്‍വയ്പ്പ് ആയിരുന്നു സോവിയറ്റ് യൂണിയന്‍റെ 1961 ലെ യൂറി ഗഗാറിന്‍റെ ബഹിരാകാശ യാത്ര. മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ അഭിമാനമായി മാറി ഗഗാറിന്‍.

“ഹേ ഗഗാറിന്‍! ഗഗനചാരിന്‍
പഥികനെന്‍ വഴി വിട്ടുമാറിന്‍.
മര്‍ത്യധര്‍മ വിചിന്തനത്തിനുമുഗ്രമെന്‍
കവിഭാവനയ്ക്കു-മുദഗ്രസര്‍ഗ
വിജൃംഭണത്തിനുമിന്നു നീ വഴിമാറിന്‍”.
(അയ്യപ്പപ്പണിക്കർ )

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles