Friday, September 20, 2024

പി.എസ് നടരാജപിള്ളയുടെ ജന്മവാര്‍ഷികദിനം

 1891 മാര്‍ച്ച് പത്തിന് തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലായിരുന്നു ജനനം. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും  പാണ്ഡിത്യം ഉണ്ടായിരുന്ന നടരാജപിള്ള ദ പോപ്പുലര്‍ ഒപ്പീനിയന്‍, വഞ്ചികേസരി എന്നീ പത്രങ്ങളുടെ അധിപനായിരുന്നു. 1954-55 കാലഘട്ടത്തില്‍ ധനകാര്യമന്ത്രിയായിരുന്ന അദ്ദേഹം ലോക്‌സഭാംഗവും ആയിരുന്നു. മന്ത്രി, നിയമസഭാ സാമാജികന്‍, പാര്‍ലമെന്റ് അംഗം, പ്രജാസഭാ മെമ്പര്‍, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പര്‍, നിയമജ്ഞന്‍, ചരിത്രപണ്ഡിതന്‍, ഭാഷാപണ്ഡിതന്‍, പത്രാധിപര്‍ എന്നീ നിലയില്‍ അറിയപ്പെട്ടു.   1966 ജനുവരി പത്തിനായിരുന്നു അദ്ദേഹത്തിന്റെ  അന്ത്യം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles