കൃഷ്ണദാസ്
ആടുജീവിതം എന്ന നോവലിലൂടെ വായനാലോകം കീഴടക്കിയ ബെന്യാമിൻറെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിവസമാണിന്ന്. അൻപതാം വയസ്സ് തിരിഞ്ഞുനോട്ടത്തിനുള്ള അവസരമാണ്.
പിന്നിട്ട ജീവിതപ്പാതകളിലെ അനുഭവങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ഇനിയും പിന്നിടാനുള്ള രചനാവീഥികളിൽ പൂർവ്വാധികം ഉത്സാഹത്തോടെ മുന്നേറാൻ ബെന്യാമിനു കഴിയട്ടെ. എൻറെയും എൻറെ ഗ്രീൻ ബുക്സ് കുടുംബത്തിൻറെയും ജൻമദിനാശംസകൾ.
ബെന്യമിന്റെ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് ലിങ്കുകളില്‍ ക്ലിക് ചെയ്യുക
ആടുജീവിതം (ബെന്യാമിന്‍)
https://greenbooksindia.com/benyamin/aadujeevitham-benyamin
ഒറ്റമരത്തണല്‍ (ബെന്യാമിന്‍)
https://greenbooksindia.com/benyamin/ottamarathanal-benyamin
ഇരട്ടമുഖമുള്ള നഗരം (ബെന്യാമിന്‍)
https://greenbooksindia.com/irattamukhahamulla-nagaram-benyamin
അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു (ബെന്യാമിന്‍)
https://greenbooksindia.com/akathe-christhu-purathe-christhu-benyamin
ആടുജീവിതം കഥ പറയുമ്പോള്‍ (ബെന്യാമിന്‍)
https://greenbooksindia.com/aadujeevitham-kathakal-parayumpol-benyamin
ദൂരം വിളിക്കുമ്പോള്‍ (ബെന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയിത്തുംകടവ്, വി മുസഫര്‍ അഹമ്മദ്)
https://greenbooksindia.com/dooram-vilikkumpol-benyamin