അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങള്‍ താïാന്‍
സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാള്‍
കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവല്‍.
അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊï്
വീഴ്ചകളെ മറികടക്കാന്‍ പ്രാപ്തമാക്കുന്ന പ്രമേയം.
സാമൂഹികപ്രവര്‍ത്തക എന്നതിലുപരി മനുഷ്യസ്‌നേഹിയായ
രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകള്‍ക്കുള്ള
മറുപടിയാണ്. മയക്കുമരുന്ന്, കള്ളക്കടത്ത്, രാഷ്ട്രീയ മുതലെടുപ്പ്
തുടങ്ങിയവയിലൂടെ കടന്നുപോകുമ്പോഴും അതിനെയൊക്കെ
മറികടക്കാന്‍ പ്രാപ്തമാക്കുന്ന മനുഷ്യസ്‌നേഹികളുടെ കഥകൂടിയാണിത്.
The book is available here : paaraavu