Thursday, November 21, 2024

വഴിപാട് – ജി. വാസുദേവന്‍

സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകള്‍. ഭാഷയുടെ ലാളിത്യവും
രചനയുടെ സൗന്ദര്യവും കൊï് അനുവാചകരെ തന്നിലേക്ക്
അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം
എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായണ
സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാര്‍ന്ന കഥാപാത്രങ്ങളെ
ജി. വാസുദേവന്‍ സൃഷ്ടിച്ചിട്ടുï്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. പൊരുത്തക്കേടുകള്‍ക്കും അസ്വാരസ്യങ്ങള്‍ക്കുമിടയില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന മനസ്സുകളെ
തേടിയാണ് വാസുദേവന്റെ യാത്ര. പ്രണയത്തിന്റെ രസവിന്യാസങ്ങള്‍
കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍.

-ഡോ. പി.വി. കൃഷ്ണന്‍ നായര്‍

ജീവിതം ഒരുപാട് കï് പഴകിയ ധാരാളം കഥാപാത്രങ്ങളെ
കഥകളിലുടനീളം കണ്ണിചേര്‍ത്തുവെക്കാന്‍ ജി. വാസുദേവന്‍
എന്ന കഥാകൃത്ത് ശ്രമിക്കുന്നുï്. വായനക്കാരുടെ യുക്തിപോലെ
ആസ്വാദനം നടത്താനും പരിസമാപ്തി കുറിക്കാനും ധാരാളം
അവസരങ്ങള്‍ അദ്ദേഹം ഒരുക്കുന്നു.

-ഡോ. മഞ്ജു സി.

Book Available Here – vazhipadu 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles