മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച്
ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാന്‍
ശ്രീ. ജെ. സോമശേഖരന്‍ പിള്ള ചെയ്തിരിക്കുന്ന
ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോള്‍
ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതി
രിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുï്.
മഹാഭാരതത്തെ അറിയാനും പഠിക്കാനും
ആസ്വദിക്കാനും ആഗ്രഹമുള്ള സഹൃദയര്‍ക്ക്
ഏറെ പ്രയോജനപ്രദമാണ് ഈ നോവല്‍.
ലളിതവും ഹൃദ്യവുമായ ആഖ്യാനശൈലിയാല്‍
അലങ്കൃതം. ശ്രീ. സോമശേഖരന്‍ പിള്ളയുടെ മനസ്സ്
തെളിവുറ്റ ഈ കൃതിയില്‍ പ്രതിബിംബിക്കുന്നു.
The book is available here : dronacharyar