Thursday, October 10, 2024

ന്യൂജെൻ പാചകം – Toshma Biju Varghese

കാളാംപറമ്പില്‍ കെ.പി. വര്‍ക്കിയുടെയും ആനിയുടെയും മൂന്നാമത്തെ മകളായി കാലടിയില്‍ ജനനം. കാലടി അനിത വിദ്യാലയം, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കോയമ്പത്തൂര്‍ അവിനാശ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കന്യക ദ്വൈവാരികയുടെ മാനേജിങ് എഡിറ്റര്‍. മംഗളം വാരിക, കന്യക ദ്വൈവാരിക എന്നിവയില്‍ പാചകപംക്തി ചെയ്യുന്നു.

സൂര്യ, കൈരളി എന്നീ ചാനലുകളില്‍ പാചകപരിപാടി അവതരിപ്പിക്കാറുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ കേരളീയ പാചകം മത്സ്യമാംസ വിഭവങ്ങള്‍ പ്രഷര്‍ കുക്കര്‍ പാചകം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles