Monday, September 16, 2024

ഹൃദയരാഗങ്ങളുടെ കവിക്ക് പിറന്നാൾ മംഗളങ്ങൾ

ന്ദ്രികയിൽ  അലിയുന്നു  ചന്ദ്രകാന്തം  നിന്റെ ചിരിയിൽ അലിയുന്നെൻ  ജീവരാഗം.” കവിയും  ഗാന രചയിതാവുമായ  ശ്രീകുമാരൻ തമ്പിയുടെ  ജന്മദിനമാണ്  ഇന്ന്.  മലയാള ചലച്ചിത്ര-ടെലിവിഷൻ  രംഗത്തെ  ഒരു പ്രശസ്ത വ്യക്തിയായ  ശ്രീകുമാരൻ തമ്പി ജനിച്ചത് 1940 മാർച്ച് 16 നാണ്.

കവി, നോവലിസ്റ്റ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം പതിപ്പിച്ച   മുദ്ര കാലാതീതമാണ്.

മൂവായിരത്തിലധികം മലയാളസിനിമ ഗാനങ്ങളെഴുതി.ഇന്നും ആ സപര്യ  തുടരുന്നു.  പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവമുള്ള   ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്ന് അറിയപ്പെടുന്നു.

BUY : http://greenbooksindia.com/article/ente-hridayaragangal-sreekumaran-thampi

SUMMARY : Happy Birthday to our dear sreekumaran thampi from Greenbooks

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles