ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ് “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്.
മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, സർവേക്കല്ല്, മൂലധനം എന്നിങ്ങനെ നീളുന്നു ഇവ. നാടകത്തിനു പുറമേ നിരവധി സിനിമകളിലും കൈയൊപ്പുചാർത്തിയിട്ടാണ് തോപ്പിൽ ഭാസി വിടപറഞ്ഞത്. നൂറിലധികം സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. പതിനാറ് സിനിമകൾ സംവിധാനം ചെയ്തു. ഇരുപത്തിയഞ്ചിലധികം കൃതികൾ രചിച്ചു
Buy:https://greenbooksindia.com/essays-study/n-krishnapillai-naadakadarshanam-sethukumar
https://greenbooksindia.com/drama/kireedam-rabeendranatha-tagore-rabeendranatha-tagore