Wednesday, May 29, 2024

ഗ്രീന്‍ ബുക്‌സിൻറെ വായനാമൃതം

വായനാമൃതം
ഗ്രീന്‍ ബുക്‌സ്
മഹാമാരിയുടെ ഇരുണ്ട നാളുകളെ അക്ഷരസമൃദ്ധിയുടെ ഹരിതവസന്തമാക്കുകയാണ് 
ഗ്രീന്‍ ബുക്‌സ്

സ്‌കൂള്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്കും
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും
ഒരു വായനക്കാലം.

ഗ്രീന്‍ ബുക്‌സിൻറെ
വായനാമൃതത്തിലേയ്ക്ക്
സ്‌കൂള്‍/കലാലയ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു
(ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം)

മൂന്നു വിഭാഗങ്ങളിലായി ഞങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിച്ച് ആസ്വാദനക്കുറിപ്പുകള്‍ എഴുതി അയയ്ക്കുക.
മികച്ച പുസ്തകങ്ങള്‍ സമ്മാനമായി നേടുക.

യു പി വിഭാഗത്തിനും ഹൈസ്‌കൂള്‍/പ്ലസ് റ്റു വിഭാഗത്തിനും
ഗവേഷണ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കലാലയ വിഭാഗത്തിനും അന്താരാഷ്ട്രതലത്തിൽ മലയാള ഭാഷ കൈകാര്യം ചെയ്യുന്നവർക്കും
പങ്കെടുക്കാം. International Students are Welcome!

പുസ്തക സമ്മാനങ്ങള്‍

ഗവേഷണ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കലാലയ വിഭാഗം
1. 3000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍
2. 2000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍
3. 1000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍

ഹൈസ്‌കൂള്‍/പ്ലസ് റ്റു വിഭാഗം
1. 2500 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍
2. 1500 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍
3. 1000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍

യു പി വിഭാഗം
1. 2000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍
2. 1500 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍
3. 1000 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള സമ്മാനക്കൂപ്പണ്‍

നിബന്ധനകള്‍
1. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ അദ്ധ്യാപകരുടെയോ റഫറന്‍സ് (ഫോണ്‍ നമ്പര്‍/ഇ-മെയില്‍) നിര്‍ബന്ധമായും ചേര്‍ക്കണം.
2. ഒരാള്‍ക്ക് ഒന്നോ അതിലധികമോ പുസ്തകങ്ങളെക്കുറിച്ച് എഴുതാം. ഓരോ കുറിപ്പും പ്രത്യേക എന്‍ട്രികളായി പരിഗണിക്കും.
3. പട്ടികയിലുള്ള പുസ്തകങ്ങള്‍ കിന്‍ഡില്‍ ഫോര്‍മാറ്റിലും പേപ്പര്‍ ബാക്ക് ആയും ലഭ്യമാണ്.
4. കുറിപ്പുകള്‍ ടൈപ് ചെയ്തതാണെങ്കില്‍ എ-4 സൈസ് പേപ്പറില്‍ 12 പോയ്ന്റ് അക്ഷരവലുപ്പത്തില്‍ ഒന്നര പേജ് എങ്കിലും ഉണ്ടാകണം. കയ്യെഴുത്തു കോപ്പികളും സ്വീകരിക്കും.
5. എന്‍ട്രികള്‍  vayana@greenbooksindia.com എന്ന ഇ മെയ്ല്‍ അഡ്രസ്സിലേയ്‌ക്കോ ഗ്രീൻ ബുക്സ്, വായനാമത്സരം, സിവിൽ ലെയ്ൻ റോഡ്, അയ്യന്തോൾ, തൃശ്ശൂർ – 680003 (Green Books, Vayana Malsaram, Civil Lane Road, Ayyanthole, Thrissur, Kerala, India. PIN 680003) എന്ന  തപാല്‍ വിലാസത്തിലേയ്‌ക്കോ അയയ്ക്കുക.

5. കുറിപ്പുകള്‍ സ്വീകരിക്കുന്ന അവസാന തിയതി 2021 ജൂണ്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക
85890 95305, 85890 95304, 94959 71840

കോവിഡ് കാലമായതിനാൽ തപാൽ വിതരണം തടസ്സപ്പെട്ടേക്കാമെന്നതു കൊണ്ട് പുസ്തകങ്ങളുടെ കിൻഡിൽ ലിങ്കുകൾ കൂടി ചേർക്കുന്നു

ജഡ്ജിങ് പാനലിൻറെ തീരുമാനം അന്തിമമായിരിക്കും

യു പി വിഭാഗം
1. മീനുവും പരിസ്ഥിതി ക്ലബ്ബും (ശ്രീവിലാസം മോഹന്‍ കുമാര്‍)
https://www.amazon.in/Meenuvum-Paristhithi-Malayalam-Sreevilasam-Mohankumar-ebook/dp/B094QLMPGB

2. ഭൂമിയില്‍ സുഗന്ധമുണ്ടായതെങ്ങനെ? (സിപ്പി പള്ളിപ്പുറം)
https://www.amazon.in/Bhoomiyil-Sugandham-Undayathengane-Malayalam-Pallippuram-ebook/dp/B094QMR1Y9

3. ആ മരമീമരം കടലാസ്സു മരം (കബനി സി)
https://www.amazon.in/Aa-Maram-Ee-Kadalas-Malayalam-ebook/dp/B094VFW842/

4. അവര്‍ മൂവരും മഴവില്ലും (രഘുനാഥ് പലേരി)
https://www.amazon.in/dp/B094XV6R8M

5. മഞ്ഞുതുള്ളി (തിക്കോടിയന്‍)
https://www.amazon.in/Manjuthulli-Malayalam-Thikkodiyan-ebook/dp/B094HFVH1C

6. ആ ആ ആനക്കഥകള്‍ (മാടമ്പ് കുഞ്ഞുകുട്ടന്‍)
https://www.amazon.in/Aa-Aanakkathakal-Malayalam-Madampu-Kunjukuttan-ebook/dp/B01N7BXB1A

ഹൈസ്‌കൂള്‍/പ്ലസ് റ്റു വിഭാഗം
1. രണ്ടു ഹുസ്സാറുകള്‍ (ലിയോ ടോള്‍സ്റ്റോയ്)
https://www.amazon.in/Randu-Hussarukal-Malayalam-Leo-Tolstoy-ebook/dp/B094JHRBKT/

2. കുഞ്ഞേ നീ കരയാതെ (ഗുഗി വോതിയോംഗോ)
https://www.amazon.in/Kunje-Karayathe-Malayalam-Ngugi-Thiongo-ebook/dp/B094XNPJXW/
3. ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ (രാജു റാഫേല്‍)
https://www.amazon.in/Aamsterdaamile-Saikkilukal-Malayalam-Raju-Raphael-ebook/dp/B08Y7XWB39/

4. വിശപ്പിൻറെ കഥകള്‍ (വിവിധ രചയിതാക്കള്‍)
https://www.amazon.in/Visappintae-Kathakkal-Malayalam-Usha-Balakrishnan-ebook/dp/B09188SRSN/

5. എൻറെ തോന്ന്യാസങ്ങള്‍ (മാടമ്പ് കുഞ്ഞുകുട്ടൻ)
https://www.amazon.in/Ente-Thonnyasangal-Malayalam-Madampu-Kunjukuttan-ebook/dp/B094K3P4Z9/

6. മലയാളത്തിൻറെ പ്രിയ കവിതകൾ (ചങ്ങമ്പുഴ കൃഷ്ണപിള്ള)
https://www.amazon.in/Malayalathinte-Priya-Kavithakal-Changampuzha-Malayalam-ebook/dp/B076J88WQQ/

7. ആസാദി (എസ് മഹാദേവന്‍ തമ്പി)
https://www.amazon.in/Aazadi-Malayalam-S-Mahadevan-Thampi-ebook/dp/B08Y7MYCZ3/

8. ഇരട്ടമുഖമുള്ള നഗരം (ബെന്യാമിന്‍)
https://www.amazon.in/Irattamukhamulla-Nagaram-Malayalam-Benyamin-ebook/dp/B01NCE7D1C/

9. ആരണ്യകം (ബിഭൂതിഭൂഷ ബന്ദോപാദ്ധ്യായ)
https://www.amazon.in/Aaranyakam-Malayalam-Bibhutibhushan-Bandopadhyay-ebook/dp/B094R3QJ9R/

10. ഒരു സ്‌കൗട്ടിൻറെ ആത്മകഥ (ചന്ദ്രന്‍ പൂച്ചക്കാട്)
https://www.amazon.in/Scoutinte-Aathmakatha-Malayalam-Chandran-Poochakkad-ebook/dp/B094XNLBB3/

ഗവേഷണ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കലാലയ വിഭാഗം
1. അസ്ഥികള്‍ക്കു മേല്‍ ഉഴുതുമറിക്കട്ടെ നിൻറെ കലപ്പകള്‍ (ഓള്‍ഗ ടൊകാര്‍ചുക്)
https://www.amazon.in/Asthikalkkumel-Uzhuthumarikkatte-Ninte-Kalappakal-Malayalam-ebook/dp/B09133Y4Z4/

2. നീലമഷിപ്പേന (സമര്‍ യെസ്ബക്)
https://www.amazon.in/Neelamashippena-Malayalam-Samar-yazbek-ebook/dp/B094DT1P43/

3. അടിയാള പ്രേതം (പി എഫ് മാത്യൂസ്)
https://www.amazon.in/Adiyalapretham-Malayalam-P-F-Mathews-ebook/dp/B085ZXWLTS/

4. ഉഷ്ണരാശി (കെ വി മോഹന്‍കുമാര്‍)
https://www.amazon.in/Ushnarasi-Malayalam-K-V-Mohankumar-ebook/dp/B094QZFDHP/

5. കഥയില്ലാത്തവൻറെ കഥ (എം എന്‍ പാലൂര്)
https://www.amazon.in/Kadhayillathavante-Kadha-Malayalam-M-Paloor-ebook/dp/B08YNN8WHV/

6. പ്രണയത്തിൻറെ രാജകുമാരി (മെറിലി വെയ്‌സ്‌ബോഡ്)
https://www.amazon.in/Pranayathinte-Rajakumari-Malayalam-Merily-Weisbord-ebook/dp/B01MQPR77B/

7. മലയാളത്തിൻറെ സുവര്‍ണ്ണകഥകള്‍ (പത്മരാജന്‍)
https://www.amazon.in/Malayalathinte-Suvarna-Kadhakal-Padmarajan-Malayalam-ebook/dp/B076J6ZVBH/

8. കഥാനവകം (ഇ സന്തോഷ് കുമാര്‍)
https://www.amazon.in/Kathanavakam-Malayalathinte-Ishta-Kathakal-Santhoshkumar-Malayalam-ebook/dp/B091C38S48/

9. മലയാളത്തിൻറെ പ്രിയകവിതകൾ (കെ ജി ശങ്കരപ്പിള്ള)
https://www.amazon.in/Malayalathinte-Priyakavithakal-KGS-Malayalam-Sankarapilla-ebook/dp/B0917HDFC4/

10. മലയാളത്തിൻറെ പ്രിയകവിതകൾ (വൈലോപ്പിള്ളി)
https://www.amazon.in/Malayalathinte-Priyakavithakal-Vyloppilli-Malayalam-Vailoppilly-ebook/dp/B094HDZ6GY/

11. മല്ലികാവസന്തം (വിജയരാജ മല്ലിക)
https://www.amazon.in/Mallikavasantham-Malayalam-Vijayaraja-mallika-ebook/dp/B084ZPFQ6N

Click Here for the Details of the Reading Contest

Post Summary: Green Books launches a platform for promoting reading among school and college students on an international level.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles