ശതാഭിഷേകത്തിന്റെ നിറവിലാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ കെ എല്‍ മോഹനവര്‍മ്മ. ജനപ്രിയമായ വിഷയങ്ങള്‍ക്ക് സാഹിത്യരൂപം മെനയുന്നതില്‍ സവിശേഷമായൊരു കരവിരുതു തന്നെയുണ്ട് മോഹനവര്‍മ്മയ്്ക്ക്.
ക്രിക്കറ്റും, ഓഹരി വിപണിയും, നീതിന്യായ വ്യവസ്ഥയും, സിനിമയും, സീരിയലുമൊക്കെ പശ്ചാത്തലമാക്കി അദ്ദേഹം കഥകളും നോവലുകളും എഴുതി.
കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്തിന്റെ ഓര്‍മ്മകള്‍ മോഹന വര്‍മ്മ പുസ്തകരൂപത്തിലാക്കിയപ്പോള്‍ അതില്‍ തകഴിയും എം ടിയും വി കെ എന്നും കോവിലനുമൊക്കെ നിറഞ്ഞുനിന്നു. കൊച്ചി നഗരവാസിയായ വര്‍മ്മ ആ നഗരത്തെയും ഒരു നോവലിലെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചു. മലയാളസാഹിത്യത്തിലെ ബഹുമുഖ പ്രതിഭയായ മോഹനവര്‍മ്മ ഇംഗ്ലീഷിലും എഴുതാറുണ്ട്.
ലിങ്കില്‍ ക്ലിക് ചെയ്യുക
അക്കാദമീയം (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/Akadameeyam-mohanavarma
കറിയാച്ചന്റെ ലോകം (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/kariachante-lokam-mohanavarma
കൊച്ചി (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/kochi-mohanavarma
നക്ഷത്രങ്ങളുടെ തടവുകാരി (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/nakshathrangalude-thadavukari-mohanavarma
സസ്‌നേഹം (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/sasneham-mohanavarma
സീരിയല്‍ (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/serial-mohanavarma
വൃന്ദാവനത്തിലെ രാധ (കെ എല്‍ മോഹനവര്‍മ്മ)
https://greenbooksindia.com/k-l-mohanavarma/vrindavanathile-radha-mohanavarma