നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് പി എഫ് മാത്യൂസ് രചിച്ച അടിയാളപ്രേതത്തിന്.
ചരിത്രവും മിത്തുകളും ഇടകലരുന്ന ഈ നോവല്‍ അപസര്‍പ്പകകഥയായും അന്വേഷണകഥയായും മാറുന്നുണ്ട്. നിസ്സഹായനായ കീഴാളന്‍ തന്നെയാണ് നോവലിന്റെ കേന്ദ്രസ്ഥാനത്ത്. നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളില്‍ വീണ കീഴാളച്ചോരയുടെ കഥയാണിത്.
ഗ്രീന്‍ ബുക്‌സ് ആണ് പ്രസാധകര്‍.
ലിങ്കില്‍ ക്ലിക് ചെയ്യുക
https://greenbooksindia.com/p-f-mathews/adiyalapretham-mathews