Friday, September 20, 2024

ദ്രോണാചാര്യര്‍ – ജെ. സോമശേഖരന്‍ പിള്ള

മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച്
ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാന്‍
ശ്രീ. ജെ. സോമശേഖരന്‍ പിള്ള ചെയ്തിരിക്കുന്ന
ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോള്‍
ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതി
രിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുï്.
മഹാഭാരതത്തെ അറിയാനും പഠിക്കാനും
ആസ്വദിക്കാനും ആഗ്രഹമുള്ള സഹൃദയര്‍ക്ക്
ഏറെ പ്രയോജനപ്രദമാണ് ഈ നോവല്‍.
ലളിതവും ഹൃദ്യവുമായ ആഖ്യാനശൈലിയാല്‍
അലങ്കൃതം. ശ്രീ. സോമശേഖരന്‍ പിള്ളയുടെ മനസ്സ്
തെളിവുറ്റ ഈ കൃതിയില്‍ പ്രതിബിംബിക്കുന്നു.

The book is available here : dronacharyar

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles