കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പുസ്തകം
പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ
കാതല്‍ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദന്‍ എന്ന കവി മനസ്സ്. യുഗോസ്‌ളാവിയ, സ്വീഡന്‍, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങള്‍ ഈ യാത്രികന്‍ ഉള്‍ക്കൊള്ളുന്നുï്.
കാലവും ലോകവും കവിതയും യാത്രാപഥങ്ങളും കൊï് സമ്പുഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നില നിലക്കും. ഓരോ യാത്രയും ഓരോ ജീവിത കഥകളാണ് വായനക്കാരോട് പറയുന്നത്.
The book is available here : pala lokam pala kaalam