Friday, September 20, 2024

ബൈസിക്കിള്‍ തീഫ് – കരുണാകരന്‍

”എഴുത്തുകാര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍,
ഇവര്‍ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല
എന്നെ ആകര്‍ഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തില്‍ ഒരു 
വെബ് എന്നപോലെ വളയുന്ന, അതിന്റെ ക്രമത്തില്‍ അകപ്പെടുന്ന
അവരുടെ ചില നിമിഷങ്ങളാണ്. ഒരാളെ അത് മറ്റൊരാളാക്കുന്നു.”
ജോണ്‍ എബ്രഹാം, മലയാളിയുടെ അസാധാരണനായ
ചലച്ചിത്രകാരന്‍, കഥാപാത്രമായി വരുന്ന നോവല്‍;
ജീവിതത്തെയും കഥകളെയും ഒരൊറ്റ വാസ്തവത്തില്‍
അവതരിപ്പിക്കുന്ന ഈ ആഖ്യാനം വേറിട്ടൊരു വായനാനുഭവമാകുന്നു.

bicyclethief

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles