Friday, September 20, 2024

മ്ലേച്ഛന്‍ – സച്ചിന്‍ദേവ്

മുതിര്‍ന്നവര്‍ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകള്‍, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികള്‍, ചെറിയ ബുദ്ധികളിലെ ബലങ്ങള്‍. ഒരുപക്ഷേ നിങ്ങള്‍ വളര്‍ന്നു വന്ന അന്തരീക്ഷങ്ങള്‍ ഈ കഥകളില്‍ നിങ്ങളെ കാത്തിരിക്കുന്നുïാകാം. അതല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങള്‍ നിങ്ങളെ തേടിവരാം. ഇതിലെ ഒന്‍പത് കഥകളിലും മനസ്സില്‍ തട്ടുന്ന എന്തോ ഒന്ന്…ആ അതെന്നെ. അതുï്.

The book is available here :  mlechan_sachindev

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles