Friday, September 20, 2024

പ്രവാസിയുടെ നേരും നോവും – കോരസണ്‍

മേരിക്കയുടെയും അമേരിക്കന്‍ മലയാളികളുടെയും വ്യത്യസ്ത ജീവിതങ്ങളെ ദീര്‍ഘകാലമായി ഉള്ളില്‍ നിന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് കോരസണ്‍. അവയെ സംബന്ധിച്ച മൗലികവും രസകരവുമായ സംവാദങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.
അമേരിക്കയുടെ രാഷ്ട്രീയത്തെയും കറുത്തവരും വെളുത്തവരും പുതുകുടിയേറ്റക്കാരുമടങ്ങിയ സമൂഹത്തെയും അതിന്റെ നന്മകളെയും ആന്തരിക സംഘട്ടനങ്ങളെയും കണ്ണു തുറന്നു പിടിച്ചുകാണുന്ന ഒരു നിരീക്ഷകന്റെ തിരിച്ചറിവുകളാണ് ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അവസ്ഥാവിശേഷങ്ങളെ അദ്ദേഹം സൂക്ഷ്മമായി പരിശോധിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള മലയാളി എഴുത്ത് മലയാളത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിച്ചതിന്റെ ഏറ്റവും പുതിയതും ആകര്‍ഷണീയവുമായ ഉദാഹരണമാണ് കോരസന്റെ ഈ സമാഹാരം. – സക്കറിയ

പ്രവാസലോകത്തെ മലയാള ഭാഷയുടെ നിലനില്‍പ്പും പ്രസക്തിയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ഭാഷയുടെ കാല്‍പ്പനിക തലങ്ങള്‍ വിട്ട്, അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭാഷയെ രൂപപ്പെടുത്തുകയാണ് കുടിയേറ്റ ഭൂമിയിലെ മലയാള എഴുത്തുകാര്‍. അവരില്‍ പ്രമുഖനാണ് അമേരിക്കന്‍ മലയാള എഴുത്തുകാരനായ കോരസണ്‍. – ഡോ. കെ.എസ്. രവികുമാര്‍

Book Available HerePravasiyude Nerum Novum

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles