Friday, September 20, 2024

ഉമ്മന്‍ ചാണ്ടിയുടെ മികവുറ്റ പ്രവര്‍ത്തനശൈലി സഹപ്രവര്‍ത്തകരുടെ വാക്കുകളിലൂടെ

ഉമ്മന്‍ ചാണ്ടിയുടെ മികവുറ്റ പ്രവര്‍ത്തനശൈലി സഹപ്രവര്‍ത്തകരുടെ വാക്കുകളിലൂടെ

ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തില്‍, ലാളിത്യത്തിലൂടെയും സ്‌നേഹസ്പര്‍ശങ്ങളിലൂടെയും അഭൂതപൂര്‍വ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളെ ഉന്നതിയിലേക്ക് നയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര. ഒട്ടും കാര്‍ക്കശ്യമില്ലാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി യുവതലമുറയ്ക്കും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നവര്‍ക്കും വെളിച്ചം പകരുന്നവയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രുഖ വ്യക്തികളുടെ ഈ ലേഖനങ്ങള്‍.

ഒരു വ്യക്തിയുടെ വിജയത്തെയും ആ വ്യക്തി അവശേഷിപ്പിക്കുന്ന പാരമ്പര്യത്തെയും വിലയിരുത്തുന്നതില്‍ നീണ്ടകാലത്തെ നിലനില്പും പ്രവര്‍ത്തനവും ഒരു പ്രധാനഘടകമാകുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയജീവിതം താരതമ്യപ്പെടുത്താവുന്ന വിധത്തില്‍, തുല്യമായ മറ്റൊന്നില്ലാത്തതാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തരം, ധനം, തൊഴില്‍ തുടങ്ങിയ സുപ്രധാന മന്ത്രിസ്ഥാനങ്ങള്‍, പ്രതിപക്ഷനേതാവെന്ന സുപ്രധാനപദവി എന്നിവ ഉള്‍പ്പെടുന്നു. – (ഉമ്മന്‍ചാണ്ടിക്കൊരു ശ്രദ്ധാഞ്ജലി – ശശി തരൂര്‍)

Book Available Here – oommen chandy oru nishkama karmayogi

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles