Friday, September 20, 2024

പുസ്തക പ്രകാശനം – ഭഗത് സിങ്ങിൻ്റെ ജയിൽ ഡയറി

ബിനോയ് വിശ്വം വിവർത്തനം നിർവഹിച്ച് ഗ്രീൻ ബുക്സ് പ്രസദ്ധീകരിച്ച “ഭഗത് സിങ്ങിന്റെ ജയിൽഡയറി” 2020 ഒക്ടോബർ 28 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഗ്രീൻ ബുക്സ് എഫ് ബി പേജിലൂടെ കവി ശ്രീ കെ സച്ചിദാനന്ദൻ പ്രകാശനം ചെയ്യുന്നു. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ശ്രീ മഹേഷ് കക്കത്ത് പുസ്തകം ഏറ്റുവാങ്ങുന്നു. ശ്രീ ബിനോയ് വിശ്വം എം പി, ശ്രീ. കൃഷ്ണദാസ് (എം ഡി ഗ്രീൻ ബുക്സ്) എന്നിവർ പങ്കെടുക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles