കെനിയൻ എഴുത്തുകാരനായ ഗൂഗി വാ തീയോഗയുടെ വീപ് നോട്ട് ചൈൽഡ് എന്ന നോവൽ കുഞ്ഞേ നീ കരയാതെ എന്ന പേരിൽ
മലയാളത്തിലേക്കു വിവർത്തനം ചെയ്തതിനാണ് വിജയൻ കോടഞ്ചേരിയെ അഭയദേവ് പുരസ്കാരത്തിനു അർഹനാക്കിയത്. ലോക നോബൽ പട്ടികയിലേക്ക് ലിസ്റ്റ് ചെയ്യപ്പെട്ട പ്രശസ്ത എഴുത്തു കാരനാണ് ഗൂഗി വാ തിയോഗ്.