Saturday, July 27, 2024

വിജയൻ കോടഞ്ചേരിക്ക് അഭയദേവ് പുരസ്‌കാരം

കെനിയൻ എഴുത്തുകാരനായ ഗൂഗി വാ തീയോഗയുടെ വീപ് നോട്ട് ചൈൽഡ് എന്ന നോവൽ കുഞ്ഞേ നീ കരയാതെ എന്ന പേരിൽ

മലയാളത്തിലേക്കു വിവർത്തനം ചെയ്തതിനാണ് വിജയൻ കോടഞ്ചേരിയെ  അഭയദേവ് പുരസ്‌കാരത്തിനു അർഹനാക്കിയത്. ലോക നോബൽ പട്ടികയിലേക്ക് ലിസ്റ്റ് ചെയ്യപ്പെട്ട പ്രശസ്ത എഴുത്തു കാരനാണ് ഗൂഗി വാ തിയോഗ്.

buy: http://greenbooksindia.com/Kunje%20Nee%20Karayathe

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles