Monday, April 22, 2024

യശ്പാൽ കൃതികളുടെ മലയാള പകർപ്പവകാശം ഗ്രീൻ  ബുക്സിന് മാത്രം 

സുപ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ യശ്പാലിന്റെ കൃതികളുടെ പൂർണ അവകാശം ഗ്രീൻ ബുക്സിന് ആയിരിക്കും . ആനന്ദ് യശ്പാലുമായി ഗ്രീൻ ബുക്ക്സ് കരാർ  വെച്ചു . 1903 ഇൽ ജനിച്ച യശ്പാൽ 1978  ലാണ് മരിച്ചത് . സോഷ്യലിസ്റ്റും വിപ്ലവകാരിയുമായിരുന്നു അദ്ദേഹം . ഏറെ വിഖ്യാതമായ കൃതികൾ നിറം പിടിപ്പിച്ച നുണകൾ , രാജ്യദ്രോഹി, കൊടുംകാറ്റടിച്ച നാളുകൾ തുടങ്ങിയവയാണ് .

Buy the books: https://greenbooksindia.com/yashpal

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles