Saturday, July 27, 2024

പ്രണയ ദിനത്തിൽ ഗ്രീൻബുക്‌സിന്റെ പ്രണയോപഹാരങ്ങൾ

ലോകോത്തര  പ്രണയ പുസ്തകങ്ങൾ

പ്രണയിതർ  തങ്ങളുടെ സ്നേഹവും അനുരാഗവും ആശംസകൾ ആയും സമ്മാനങ്ങൾ ആയും  കൈ മാറുന്ന ദിവസമാണ്  വാലെന്റൈൻസ് ഡേ. റോമൻ ചരിത്രത്തിൽ നിന്നാണ്  ഈ പേരിന്റെ ഉത്ഭവം . ഗ്രീൻ ബുക്ക്സ് ഈ ദിനത്തിൽ 18 പുസ്തകങ്ങൾ പ്രത്യേക ഡിസ്‌കൗണ്ട്കളോടെ  വായനക്കായി ഒരുക്കിയിരിക്കുന്നു .

പ്രണയത്തെ ഇത്രയും തീവ്രമായി അനുഭവിപ്പിച്ച  മറ്റൊരു കവിയില്ല. ഈ പ്രണയദിനത്തിൽ ജിബ്രാന്റെ പുസ്തകങ്ങൾ സ്വന്തമാക്കുകയോ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയോ ചെയ്യാം.
ടോൾസ്റ്റോയുടെ അന്നകരേനിന , നോബൽ ജേതാവായ  പാട്രിക് മോദിയാനോയുടെ വഴിയോരകഫെ യിലെ പെൺകുട്ടി,  തുർക്കി സാഹിത്യകാരനായ ഇസ്കന്ദർ പാലായുടെ  ഇസ്താംബുളിലെ പ്രണയ പുഷ്പമേ എന്നീ വിശ്വപ്രസിദ്ധ പുസ്തകങ്ങൾ.
മാധവികുട്ടിയുടെ സുവർണ്ണ കഥകളും അവരുടെ ജീവചരിത്രഗ്രന്ഥമായ പ്രണയ ത്തിന്റെ രാജകുമാരി എന്ന പുസ്തകവും ഇക്കൂട്ടത്തിലുണ്ട്.

ഘുനാഥ് പാലേരിയുടെ ഓർക്കുന്നുവോ എൻ കൃഷ്ണയെ എന്ന പുസ്തകത്തിന്റെ മൂന്നു ഭാഗങ്ങളും പ്രണയോപഹാരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
സ്ലിമ നസ്രിന്റെ സ്ത്രീയെയും പ്രണയത്തെയും കുറിച്ച് നിരഞ്ജനയുടെ കൂടെ പറക്കാത്തവർ രവീന്തർ സിംഗിന്റെ എനിക്കും പറയാനുണ്ടൊരു പ്രണയകഥ എനിവയും ഇതിൽ ഉണ്ട്  .Buy : https://greenbooksindia.com/combo-offers/taslima-nasrin-niranjana
കവിത പ്രേമികൾക്കായി 
സോളമൻറെ ഉത്തമ ഗീതം (ബൈബിൾ ) മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ, അഡോണിസിന്റെ പ്രണയകവിതകൾ, പാബ്ലോ നെരൂദയുടെ  പ്രണയ കവിതകൾ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles