Thursday, November 21, 2024

ഓൾഗ ടോകരിച്ചുക്കിന്റെ വിവാദ കൃതി ബുക്ക്സ് ഓഫ് ജേക്കബ് ഇൻഗ്ലീഷിൽ

 ൾഗറ്റോൿർചുക്കിന്റെ ബുക്ക് ഓഫ് ജേ ക്കബു  എന്ന കൃതിക്കു ഇന്ഗ്ലീഷ് പരിഭാഷ ഏതാണ്ടുതയ്യാറായി . ഈ വര്ഷം നവംബറിൽ അത് തയ്യാറാകും . അതോടെ പോളണ്ടിൽ വിവാദമായ ഒരു കൃതി ലോകത്തെമ്പാടുമുള്ള ഒരു വായന ലോകം പിന്നിടും . ഓൾഗയുടെ മലയാള പുബ്ലിഷർ ഗ്രീൻ ബുക്ക്സ് ആണ് . അവരുടെ പ്രശസ്തമായ രണ്ടു പുസ്തകങ്ങൾക്ക് വിപണിയിൽ വേണ്ടത്ര ആവശ്യക്കാർ ഉണ്ട് .
പക്ഷെ ഇത്രവും പേജുള്ള ഒരു പുസ്തകം മലയാളി  എങ്ങിനെ വിപണിയിൽ സ്വീകരിക്കും എന്നൊരു ആശങ്ക കൂടി മറി കടക്കാൻ ഉണ്ട്.
ജൂത സമൂഹത്തോട് ഏറ്റവുമധികം ക്രൂരതകൾ അനുവർത്തിച്ച ചരിതം പോളണ്ടിന് ഉണ്ട് . അത് നൂറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങുന്നു.ജേക്കബ്  ഫ്രാങ്ക എന്ന മത നേതാവിന്റെ കഥയാണ് ബുക്ക് ഓഫ് ജേക്കബ്. പൊളൻഡിലെ മികച്ച നിക്ക് പുരസ്‌കാരത്തിന് ആ കൃതി അർഹയാകുകയും ചെയ്തു . പക്ഷെ അവർക്കു കത്തോലിക്കാ മേധാവികളെ തൃപ്തി പെടുത്താൻ  ആയില്ല. അതാണ് പിന്നീട് ഔർ മത ഭീഷണിയിൽ  കലാശിച്ചത്  .ജെന്നിഫർ ക്രോഫ്റ് തന്നെയാണ് ഈ കൃതിയും ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്യുന്നത് .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles